ആറന്‍മുള: കോവിഡ് ലോക്ഡൗണ്‍ കാലം പലരും പലരീതിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നമ്മള്‍ യഥേഷ്ടം കേട്ടു. എന്നാല്‍ ഇതാ ആറന്‍മുളക്കാരിയായ ഗായത്രി 17 ദിവസം കൊണ്ട് 213 കോഴ്‌സുകള പഠിച്ച് ലോക റെക്കോര്‍ഡിന് ഉടമയായി തീര്‍ന്നു.
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്. ഏറ്റവും കൂടുതല്‍ കോഴ്‌സുകള്‍ പഠിച്ചു തീര്‍ത്തതിനാണ് വനിതയ്ക്കുള്ള ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ വേള്‍ഡ് റെക്കോഡ്‌സ് ഓഫ് എക്‌സലന്‍സ് അവാര്‍ഡിന് ഈ അധ്യാപിക അര്‍ഹയായത്. കോവിഡ് കാലഘട്ടത്തെ മനോഹരമായി എങ്ങിനെ ഉപയോഗിക്കാമെന്നുകൂടെ ഈ ടീച്ചര്‍ കുട്ടികള്‍ക്ക് മാതൃകയായി കാണിച്ചുുകൊടുത്തു.
ലോക്ഡൗണ്‍ തുടങ്ങിയ കാലത്ത് കൗതുകത്തോടെയാണ് ആദ്യ പഠനത്തിന് തയ്യാറയത്. തുടര്‍ന്ന് ഒരേ സമയം ഇത്തരം പഠനത്തിനായി ഓണ്‍ ലൈന്‍ മാതൃക സ്വീകരിച്ചു. തുടര്‍ന്ന് ഒരേ സമയം പല കോഴ്‌സുകള്‍ക്ക് ചേര്‍ന്നു. തുടര്‍ന്നാണ് നിരവധി പഠനങ്ങളിലേക്ക് നീങ്ങിയത്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…