Entertainment

ഒരുപിടി അഭിനേതാക്കൾ വ്യത്യസ്ഥമായ ഭാവങ്ങൾ ‘ആഘോഷം’ ഫസ്റ്റ് ലുക്ക് എത്തി


ഒരു കാംബസ്സിൻ്റെ ആഘോഷത്തി
മിർപ്പിൻ്റെപശ്ചാത്തലത്തിൽ
ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ലുക്കുമായി ‘ആഘോഷം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി.
നരേൻ, ധൃാൻ ശ്രീനിവാസൻ, വിജയ രാഘവൻ, അജു വർഗീസ്, ജയ്സ് ജോർജ്, ജോണി ആൻ്റെണി, ബോബി കുര്യൻ, ഷാജു ശ്രീധർ, റോസ്മിൻ എന്നിവരാണ് പോസ്റ്ററിൽ കാണുന്നത്.
അമൽ കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം സി.എൻ. ഗ്ലോബൽ മൂവി മേക്കേഴ്സാണു നിർമ്മിക്കുന്നത്.
ഡോ. ലിസ്സി.കെ ഫെർണാണ്ടസ്സ്, ഡോ. പ്രിൻസ് പ്രോസി. ആസ്ട്രിയാ, എന്നിവരും ടീമുമാണ് ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.
ഒരുകാംബസ്സിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ട്, കാംബസ്സി ൻ്റെ രസക്കുട്ടുകളും, ഒപ്പം യുവതലമുറക്കുള്ള ശക്തമായ ചില സന്ദേശങ്ങളും നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇതെല്ലാം പുതിയ തലമുറക്കൊപ്പം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റെർടൈനറായിട്ടാണ് അവതരണം.
രൺജി പണിക്കർ, ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദർശൻ, മഗ്ബൂൽ സൽമാൻ, അജ്ഞലി ജോസ്, ഡോ. ലിസ്സി .കെ.ഫെർണാണ്ടസ്, റുഷിൻഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ,ജെൻസ് ജോസഫ്, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഡോ. ലിസ്സി. കെ. ഫെർണാണ്ടസ്.
സംഗീതം – സ്റ്റീഫൻ ദേവസ്സി, ഗൗതം വിൻസൻ്റ്
ഛായാഗ്രഹണം – റോജോ തോമസ്,
എഡിറ്റിം – ഡോൺ മാക്സ്.
കലാസംവിധാനം – രാജേഷ്.കെ.സൂര്യ,
മേക്കപ്പ് – മാളൂസ് കെ.പി.
കോസ്റ്റ്യും ഡിസൈൻ – ബബിഷ’ കെ. രാജേന്ദ്രൻ:
സ്റ്റിൽസ് – ജയ്സൻ ഫോട്ടോ ലാൻ്റ് ‘
ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ ദേവ്. കെ. ആർ , പ്രൊജക്റ്റ് ഡിസൈനർ – ടൈറ്റസ് ‘ കെ. ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രണവ് മോഹൻ, ആൻ്റെണി കുട്ടമ്പുഴ .
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ
പൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

1 hour ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

5 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

6 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

24 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

24 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

24 hours ago