ചെന്നൈ: തമിഴിന്റെ ഇളയ ദളപതിയായ വിജയിന്റെ 65 – മത് തമഴ് ചിത്രം സൺ പിക്ചേഴ്സ് നിർമ്മിക്കുന്നു. ഇത്തവണ ഒരു ബ്രഹ്മാണ്ട ചിത്രമാണ് സൺ പിക്ചേഴ്സ് തീരുമാനിച്ചിരിക്കുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. കൊലമാവ് കോകില എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സംവിധായകൊണ്ട് നെൽസൺ.
വിജയ് 65 എന്ന പേരിലാണ് സിനിമ ടാഗ് ചെയ്യപ്പെടുന്നത്. അനിരുധ് രവിചന്ദ്രനാണ് സിനിമയുടെ സംഗീതം നിർവ്വഹികുന്നത്. ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ദീപിക പദ് കോണും ജോൺ എബ്രഹാമും പ്രധാന കഥാപാത്രമാവുന്നുണ്ട്. ദീപികയുടെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ ആണ് വിജയിയുടെ അടുത്ത റിലീസിന് തയ്യാറായ സിനിമ. ഇതിൽ വിജയ് സേതുപതിയും ഒരു പ്രധന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…