ചതുര്‍മുഖം സിനിമയുടെ വാര്‍ത്തസമ്മേളനത്തില്‍ പുതിയ മേക്കോവറില്‍ എത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.
നടിയുടെ ലുക്ക് കണ്ട് മാത്രമല്ല ആ ചിത്രങ്ങൾ എടുത്ത എല്ലാവരും ഞെട്ടി. മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭ്യനായ ഒരു ഫോട്ടഗ്രാഫറാണ് തന്റെ ചിത്രം എടുത്തതെന്ന് മഞ്ജു തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
ആ ചിത്രങ്ങളെടുത്തത് മറ്റാരുമല്ല മമ്മൂട്ടിയാണ് ആ ഫോട്ടോഗ്രാഫര്‍. ദി പ്രീസ്റ്റ് സെറ്റില്‍ വെച്ച് മമ്മൂട്ടിയെടുത്ത മൂന്ന് ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയിട്ടുള്ളത്.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…