നമ്മുടെ ചെറിയ ശ്രമം ആയിരുന്നു അക്കരെ ആണെന്റെ മാനസം — വിദേശ രാജ്യത്തു ജോലി തേടി വരുന്ന ഓരോ നഴ്സിന്റെയും ജീവിതം എത്രമാത്രം വെല്ലുവിളികളും വികാരങ്ങളും നിറഞ്ഞതാണ് എന്ന് പറയാനുള്ള ഒരു ശ്രമം. ..എന്നാൽ അതിന് 10000 കാഴ്ചകളെ മാത്രമല്ല, ആയിരക്കണക്കിന് മനസ്സുകളെ ആസ്വാദനത്തിലേക്കും ചിന്തയിലേക്കും കൊണ്ടുപോകാൻ കഴിഞ്ഞു എന്നത് ഞങ്ങൾക്ക് അത്യന്തം സന്തോഷകരവും അഭിമാനവുമാണ്…
ഈ യാത്രയിലുടനീളം നമ്മോടൊപ്പം നിന്ന എല്ലാ പ്രേക്ഷകർക്കും, നിങ്ങളുടെ അഭിപ്രായങ്ങൾ, മെസേജുകൾ , ഷെയറുകൾ, കമന്റുകൾ, ലൈക്കുകൾ — ഒക്കെ ഒരുപാട് സമ്മാനങ്ങൾ പോലെയായിരുന്നു..ഗായത്രി ഒരു കഥാപാത്രം മാത്രം അല്ല… അവളിൽ പ്രതിഫലിക്കുന്നത് നമുക്കെല്ലാവർക്കും ചുറ്റും കാണുന്ന, അതിലപ്പുറം മനസ്സിലാക്കാൻ പാടുള്ള, ആർക്കും പറയാൻ കഴിയാത്ത വേദനകളെയും പ്രതീക്ഷകളെയും ചുമക്കുന്ന ഒരു നഴ്‌സിന്റെ കഥ…10000 കാഴ്ചകൾ പിന്നിടുമ്പോൾ, ഇത് ഒരു തുടക്കമേ ആയിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണയാണ് ഞങ്ങൾക്ക് പ്രതീക്ഷയും കരുത്തും.
നന്ദിയോടെ ONGAR PRODUCTIONS
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…