Ireland

സ്‌നാപ്ചാറ്റിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കള്ളപ്പണ സംഘം

കഴിഞ്ഞ ദിവസങ്ങളിൽ അയർലണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുടെ അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങളിൽ നിരവധി മലയാളികളും സജീവമാണ്. വിദ്യാർഥികളിൽ നിന്നും വിസ ആവശ്യങ്ങൾ ഉപ്പേടെയുളളവയ്ക്കായി ഇത്തരത്തിൽ പണം കൈപറ്റുന്നു. ഇതിനായി സ്‌നാപ്ചാറ്റ് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. യാതൊരു രേഖകളും നൽകാതെ വിദ്യാർഥികളിൽ നിന്നും പണം കൈപറ്റി കള്ളപ്പണം വെളുപ്പിക്കാൻ ഇവർ ഉപയോഗിക്കുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഒരു കാരണവശാലും നിങ്ങളുടെ ആവശ്യങ്ങൾക്കായി തുകകൾ ക്യാഷ് ആയി നൽകാതെയിരിക്കുക. അക്കൗണ്ട് ട്രാൻസാക്ഷനുകൾ മാത്രം ചെയ്യുക. സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതിനു പകരം നിർദ്ദിഷ്ട കമ്പനികളുടെ അക്കൗണ്ടുകളിൽ പണം നൽകുക. നിങ്ങൾ നടത്തുന്ന ഓരോ പണമിടപാടിനും, കൃത്യമായ ഇൻവോയ്‌സ് ബിൽ എന്നിവ കൈപ്പറ്റുക.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

19 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

20 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

21 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

23 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

2 days ago