ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്നഎലോൺ (Alone) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. Realheros are always aloneഎന്ന ടാഗ് ലൈനോടെയാണ് ഈ ടൈറ്റിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.മോഹൻലാലാണ് നായകൻ.ആശിർവ്വാഭിൻ്റെ മുപ്പതാമത്തെ ചിത്രമാണിത്.ആദ്യ ചിത്രമായ നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് തന്നെയെന്നത് ഇവിടെ പ്രസക്തമാണ്.
വളരെ വ്യത്യസ്ഥവും കൗതുകകരവുമായ അവതരണമാണ് ഈ ചിത്രത്തിൻ്റേത്.ഷാജി കൈലാസ് ചിത്രങ്ങളിലെ നായകന്മാർ എപ്പോഴും ശക്തരാണ് ധീരരാണ് എന്നാൽ യഥാർത്ഥ നായകൻ എല്ലായിപ്പോഴും തനിച്ചാണ്.അതാണ് ഈ ചിത്രം വ്യക്തമാക്കുന്നതെന്ന് ടൈറ്റിൽ ലോഞ്ചിനിടയിൽ മോഹൻലാൽ അനുസ്മരിച്ചുരാജേഷ് ജയരാമൻ്റേതാണ് തിരക്കഥഅഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ്. ഡോൺ മാക്സ്.കലാസംവിധാനം. സന്തോഷ് രാമൻനിർമ്മാണ നിർവ്വഹണം. സിദ്ദു പനയ്ക്കൽ – സജി ജോസഫ്.നിശ്ചല ഛായാഗ്രഹണം അനീഷ് ഉപാസന.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…