പ്രണയവും പ്രകൃതിയും ഒത്തിണക്കി ഒരുക്കിയ ആൽബം ‘പ്രാണ -TWO SOULS, ONE DESTINY’ മലയാളി പ്രേക്ഷകരുടെ ഹിറ്റ് ചാർട്ടിലേക്ക് ഇടം നേടുകയാണ്. ആൽബത്തിലെ ദൂരങ്ങൾ നീളുന്നു എന്ന ഗാനം ജനഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. പ്രിയ ഗായകർ കെ എസ് ഹരിശങ്കറിന്റെ മധുര അല്ലാപത്തിനൊപ്പം സിനിമ സീരിയൽ താരം ബിപിൻ ജോസും സിതാര വിജയനുമാണ് ആൽബത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നത്. റോയ്, വേദ എന്നിവരുടെ പ്രണയ കഥയാണ് പ്രാണ പറയുന്നത്.
Silverfern Productions ന്റെ ബാനറിൽ വിമൽ വിജയകുമാറാണ് ആൽബം സംവിധാനം ചെയ്തത്. മധു മേനോൻ കരുമറ്റാണ് നിർമ്മാണം. നയന താര എഴുതിയ വരികൾക്ക് ശ്രീജിത്ത് ഇടവനയാണ് സംഗീതം നൽകിയിരിക്കുന്നത്.
വീഡിയോ കാണാം:
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…