നിരവധി ചിത്രങ്ങളിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി ഇരുപത്തിരണ്ട് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു. തേവര സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ കാലത്ത് എട്ടു മണിക്ക് ഈ ചിത്രത്തിന തുടക്കം കുറിക്കും.
സ്മൃതി ഫിലിംസിൻ്റെ ബാനറിൽ വിച്ചു ബാലമുരളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സൂത്രക്കാരൻ, കെട്ട്യോളാണ് എൻ്റെ മാലാഖ എന്നി ചിത്രങ്ങൾക്കു ശേഷം സ്മൃതി ഫിലിംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സന്തോഷ് കൃഷ്ണനാണ് ലൈൻ പ്രൊഡ്യുസർ. ജോണി ആൻ്റെണി ഇന്ദ്രൻസ്, ഡോ.റോണി. ശ്രീവിദ്യാ, അംബിക തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംഗീതം. ദീപക് അലക്സാണ്ടർഛായാഗ്രഹണം.ധനേഷ് രവീന്ദ്രനാഥ്.എഡിറ്റിംഗ്.- അജീഷ് ആനന്ദ് കലാസംവിധാനം – പ്രദീപ് വം.വി. മേക്കപ്പ് അരുൺ ആയൂർ, കോസ്റ്റ്യം -ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ പ്രൊജക്റ്റ് ഡിസൈനർ – മാർട്ടിൻ ജോർജ് പ്രൊഡക്ഷൻ കൺട്രോളർ. സഞ്ജു വൈക്കം.മാജിക്ക് ഫ്രെയിം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…
പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു.…
സി.വി.സാമുവൽ, ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്.എ 2024-ൽ എന്റെ മകൻ ഷിബു സാമുവൽ എന്നോട് പതുക്കെ ചോദിച്ചു, "ഡാഡി, നമ്മുടെ കുടുംബത്തിൽ…