ഓണാഘോഷത്തിന്റെ ആവേശവും ആരവവും കോർത്തിണക്കിയ പുതിയ ആൽബം ഗാനം ‘ഹൈ ഓണം’ ഇപ്പോൾ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു. പ്രേക്ഷകരുടെ മനം കീഴടക്കിയ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷായർ മുഹമ്മദ് അലിയാണ്. ഗാനത്തിന്റെ വരികൾ സാൽവിൻ വർഗ്ഗീസ് രചിച്ചിരിക്കുന്നു. പ്രണവം ശശി, അസിൻ വെല്ല എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. Musik 24×7 ആണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.പെപ്പി സംഗീതവും ആഘോഷഭരിതമായ അവതരണശൈലിയും ചേർന്ന ഗാനം ഈ ഓണകാലത്തെ ടോപ് പ്ലേലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
Rehaan’s Entertainment Productionന്റെ ബാനറിൽ ഒരുക്കിയ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സഹീർ അബ്ബാസ് ആണ്. ക്രിയേറ്റീവ് ഡയറക്ഷൻ സിമി ആൻ തോമസ്, ഡി.ഒ.പി.യും എഡിറ്റിംഗും അമീൻ സാബിൽ, കൊറിയോഗ്രഫി ജെറിൻ അലക്സ് എന്നിവരാണ് നിർവഹിച്ചത്. വീഡിയോയുടെ കലാസംവിധാനം ജീ മോൻ മൂലമറ്റം, കോസ്റ്റ്യൂം സൂര്യ ശേഖർ, മേക്കപ്പ് ഗാർഗി ഗോപാലകൃഷ്ണൻ എന്നിവരാണ് കൈകാര്യം ചെയ്തത്. ഗാനത്തിന്റെ വിഷ്വൽ ഇഫക്റ്റ്സ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തനങ്ങളിലും പ്രമുഖ സ്റ്റുഡിയോകളുടെയും സാങ്കേതിക വിദഗ്ധരുടെയും സഹകരണമുണ്ട്.
ഓണത്തിന്റെ ആഘോഷമുഹൂർത്തങ്ങൾക്ക് അനുയോജ്യമായ സംഗീതവും ദൃശ്യഭംഗിയും ഡാൻസ് ഘടകങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ ‘ഹൈ ഓണം’, സംഗീതാസ്വാദകർക്കും ഓണാഘോഷ പ്രേമികൾക്കും പുതിയൊരു എന്റർടെയ്ൻമെന്റ് അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ഗാനം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ മാധ്യമങ്ങളിലും ലഭ്യമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
2027 ലെ ബജറ്റ് പ്രഖ്യാപനത്തിന് തുടക്കമായി. ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരണം ആരംഭിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ്…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…
കാനഡയിൽ പിആർ ലഭിച്ച 28 വയസ്സുള്ള കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…