പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം രാവിലെ പ്രാർത്ഥനയിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം. രാവെളുക്കുവോളം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയിലായിരിക്കും വിശ്വാസികൾ. വൃക്ഷങ്ങൾ പോലും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളും എന്നാണ് വിശ്വാസം.
അതുവരെയുള്ള പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും ദാനധർമ്മങ്ങൾക്ക് ഏറെ പുണ്യം ലഭിക്കാൻ ഏറെ അവസരവും ഈ പുണ്യ ദിനം നൽകുന്നു. ഇക്കുറി മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇരുപത്തിയേഴാം രാവും, വെള്ളിയാഴ്ച്ചയും ഒരുപോലെ വരുന്നു എന്നതാണത്.
ഈ പുണ്യദിനത്തിൽ ഉടയതമ്പുരാനായ പടച്ചവൻ ആരെയായിരിക്കും അനുഗ്രഹിക്കുന്നത്. ആ അനുഗ്രഹീതൻ അല്ലങ്കിൽ അനുഗ്രഹീത ആരായിരിക്കും ?
മിസ്റ്റർ ആൻ്റ് മിസ്സസ്സ് ടീം
പുണ്യ മനസ്സോടെ വീണ്ടും ഒന്നിക്കുന്നു. ആ കാത്തിരിപ്പിനു വേണ്ടി. ഉടൻ തന്നെ ആ പ്രഖ്യാപനം ഉണ്ടാകുന്നതാണ്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…