നാലിലയുള്ള ഒരു ചെടി നാല് ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു പോയി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രായസമായിരിക്കുമെങ്കിലും വാസ്തവം ആണ് കേട്ടോ. ‘ഫിലോഡെൻഡ്രോൺ മിനിമ’ എന്ന അപൂർവയിനം ചെടിയാണ് ലേലത്തിൽ ഇത്രയും രൂപയ്ക്ക് വിറ്റുപോയത്.
ഇതൊരു അലങ്കാര ചെടിയാണ്. ‘റാഫിഡൊഫോറ ടെട്രാസ്പെർമ’ എന്ന വിഭാഗത്തിലുള്ളതാണ് ഈ ചെടി. ഇതിന്റെ ഇലകൾ വളരെ വ്യത്യസ്തമാണ്. മഞ്ഞയും പച്ചയും നിറമാണ് ഈ ചെടിയുടെ ഇലകളുടെ നിറം. ശരിക്കും ഈ ചെടി കാണാൻ വല്ലാത്ത ഒരു ഭംഗിയാണ്. ഈ ചെടിയുടെ ലേലം വിളി നടന്നത് ‘ട്രേഡ് മീ’ എന്ന ന്യുസിലാൻഡിലെ ഒരു പ്രമുഖ വ്യാപാര വെബ്സൈറ്റ് വഴിയാണ്.
ലേലം വിളിയെ തുടർന്ന് ഈ ചെടി വിറ്റത് 8,150 ന്യൂസിലാൻഡ് ഡോളറിനാണ് അതായത് 4,00,690 രൂപയ്ക്ക്. ഈ ചെടിയുടെ ഇലകളുടെ നിറങ്ങളെ കൂടാതെ ഇത് പതുക്കെയേ വളരുകയുള്ളൂ എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…