നെറ്റ്ഫ്‌ളിക്‌സ് സീരീസുകളിലെ ഇന്ത്യന്‍ സെന്‍സറിംഗ് തുടര്‍ക്കഥയാവുന്നു. നഗ്നതയും ആക്രമണയും ഉള്ള സീനുകള്‍ക്കു പുറമേ ഇപ്പോള്‍ മാംസാഹാരത്തിന്റെ ദൃശ്യവും ഇന്ത്യയില്‍ സെന്‍സറിംഗ് നടത്തിയിരിക്കുകയാണ്.
വികിങ്‌സ് എന്ന സീരീസിലെ പന്നിയിറച്ചി ഉള്ള സീനുകളാണ് മായ്ച്ച് കളഞ്ഞ രീതിയില്‍ ദൃശ്യമാവുന്നത്. എന്നാല്‍ യു.എ.ഇയിലടക്കം പന്നിയിറച്ചിയുള്ള സീന്‍ സെന്‍സര്‍ ചെയ്യാതെ ആണ് കാണുന്നത്.
ഇതിനോടകം നിരവധി പേരാണ് സീരീസിന്റെ ഇന്ത്യയിലെയും ഇറ്റലിയിലെയും സീനുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ ഷോകള്‍ക്കു മേല്‍ നിരന്തരം നടത്തുന്ന സെന്‍സര്‍ഷിപ്പിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ സംഭവത്തില്‍ പ്രതിഷേധിച്ച ചിലര്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് മറുപടി നല്‍കുകയും ചെയ്തു. കമ്പനി പ്രവര്‍ത്തിക്കുന്നയിടങ്ങളില്‍ അവിടത്തെ പ്രാദേശിക മുന്‍ഗണനകള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിഗണിക്കുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്.
നേരത്തെ ഇന്ത്യയില്‍ ആന്‍ഗ്രി ഇന്ത്യന്‍ ഗോഡസ്സസ് എന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സെന്‍സര്‍ ചെയ്യപ്പെട്ടത് വിവാദമായിരുന്നു.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…