Entertainment

സുനിൽ പണിക്കർ കമ്പനിയുടെ ”കുടിപ്പക”

“Get up stand up
Stand up for your rights. ..”
     – Bob Marley

        ബോംബ് മർലിയുടെ വിഖ്യാതമായ ഈ ഗാനം “….stand up for your drinks ” എന്ന് വികലമായേ ജീവൻ പാടിയിരുന്നുള്ളു. കാരണം, അപ്പൊഴേക്കും അവൻ ആകെ മാറിപ്പോയിരുന്നു.
പ്രഗൽഭരായ കലാകാരന്മാരുടേയും സാങ്കേതികപ്രവർത്തകരുടെയും കൂടിച്ചേരലിന് വഴിയൊരുക്കുന്ന കുടിപ്പക’ എന്ന ചിത്രത്തിലെ ‘ജീവൻ’ എന്ന കഥാപാത്രത്തിന്റെ കാര്യമാണ്  പറഞ്ഞത്. സുനിൽ പണിക്കർ കമ്പനിയുടെബാനറിൽ  നടനും നിർമ്മാതാവുമായ സുനിൽ പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഗോവിന്ദൻ കുട്ടി തിരക്കിലാണ് ‘ എന്ന ചിത്രത്തിനു ശേഷം വിനോദ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകനായ സിനു സിദ്ധാർത്ഥാണ്.  റെജി മാത്യു മങ്ങാടനും ജോജി ജേക്കബ്ബും സഹനിർമ്മാതാക്കളാകുന്ന ചിത്രം ജൂൺ പകുതിയോടെ കൊല്ലത്ത് ചിത്രീകാരണമാരംഭിക്കും.


ഷിബു ചക്രവർത്തിയുടെ മനോഹരമായ വരികൾക്ക് ഗോപി സുന്ദറിന്റെ സംഗീതം കൂടുതൽ മിഴിവേകുന്നു.
എഡിറ്റർ -സതീഷ് ബാബു ,
ആർട്ട് ഡയറക്ടർ – രജീഷ് കെ.സൂര്യ,
പശ്ചാത്തല സംഗീതം- ഗോപി സുന്ദർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിനേഷ് ചന്ദനത്തോപ്പ്,
അസോസിയേറ്റ് ഡയറക്ടർ – അഖിൽ രാജേന്ദ്രൻ,
പ്രോജക്ട് ഡിസൈനർ – ഗോപൻ പരശുറാം,
ക്രിയേറ്റീവ് ഹെഡ് – ജയറാം എയ്ല,
പ്രൊഡക്ഷൻ കൺട്രോളർ – ഷാജി ഒലവക്കോടൻ,
കോസ്റ്റൂം ഡിസൈനർ – അരുൺ മനോഹർ,
മേക്ക് അപ് – ജയമോഹൻ,
സ്റ്റണ്ട് കൊറിയൊഗ്രാഫി – തങ്കരാജ്,
സ്റ്റിൽസ് – ഹരി തിരുമല,
ഡിസൈൻസ്  – ജയൻ വിസ്മയ.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

10 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

11 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

12 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

12 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

12 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

12 hours ago