അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണത്തിനായി NorthWest 10K, GoMart Supermarket എന്നിവര്‍ സഹകരിച്ച് ഭക്ഷണ ചലഞ്ച് നടത്തുന്നു. വെജ് പുവാലിനൊപ്പം ബട്ടര്‍ ചിക്കന്‍ അല്ലെങ്കില്‍ വെജ് കുറുമ എന്നിവ വെറും 7 യൂറോയ്ക്ക് ലഭിക്കപ്പെടുന്ന ഭക്ഷണ ചലഞ്ചില്‍ പങ്കെടുക്കുക വഴി ലഭിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് പോകുക.
ലഭിക്കുന്ന തുക മാര്‍ച്ച് 14-ന് Letterkenny-യിലെ GoMart Supermarket-ല്‍ പകല്‍ 12 മണിക്കും 2 മണിക്കും ഇടയില്‍ ശേഖരിച്ച് NorthWest 10K വഴി ചാരിറ്റികള്‍ക്ക് കൈമാറും.
പ്രീ ഓര്‍ഡറുകള്‍ മാത്രമാണ് സ്വീകരിക്കപ്പെടുക.
ഓണ്‍ലൈനില്‍ പ്രീ ഓര്‍ഡര്‍ നല്‍കാനായി: https://forms.gle/ZB92483rfTzF4y1M8
ഫോണ്‍ വഴി പ്രീ ഓര്‍ഡര്‍ നല്‍കാനായി: അനില്‍ അമ്പാട്ട് – 087 9427840
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…