റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്.
കൃത്യനിഷ്ടയുള്ള ഒരു കള്ളൻ ഒരു യുവ രാഷ്ടീയ നേതാവിന്റെ വീട്ടിൽ മോഷണത്തിനായി എത്തുന്നതോടെയുണ്ടാ കുന്ന സംഭവ വികാസങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളി ലൂടെ അവതരിപ്പിക്കുന്നത്.
ട്രയാംഗിൾ പ്ലേ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ജോണറിലൂടെയാണ് അവതരണം.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ . അജു വർഗീസ്. ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്റ്റേ ഹാ ബാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ ജിബു ജേക്കബ്, രാജേഷ് പുന്നശ്ശേരി, പോൾ താടിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരിനാരായണൻ , വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ബിജി പാൽ, ശ്രീനാഥ് രാജേന്ദ്രൻ, എന്നിവർ ഈണം പകർന്നിരിക്കുന്നു..
വിഷ്ണു നാറായണനാണ് ഛായാഗ്രാഹകൻ
എഡിറ്റിംഗ് – ലിനോ പോൾ.
കലാസംവിധാനം – സുജിത് രാഘവ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്ര-വീൺ
എടവണ്ണപ്പാറ
പൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്.
വാഴൂർ ജോസ്.
ഫോട്ടോ – മോഹൻ സുരഭി.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…