വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താനാരാ എന്നു നാമകരണം ചെയ്തിരിക്കുന്നു.
റാഫിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ. ടോം ചാക്കോ ,
അജു വർഗീസ്, ദീപ്തി സതി, സ്റ്റേഹാ ബാബു, ചിന്നു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു..
കൃത്യതയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിൽ എത്തപ്പെടുന്ന തോടെയുണ്ടാകുന്ന സംഭവങ്ങളാണ് അത്യന്തം രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഹ്യൂമറും ത്രില്ലറും കോർത്തിണക്കിയ ഹ്യൂമർ ത്രില്ലർ ചിത്രമാണിത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീനാഥ് ശിവ ശങ്കരൻ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – വിഷ്ണു നാരായണൻ.
എഡിറ്റിംഗ് – വി.സാജൻ.
കലാസംവിധാനം – സുജിത് രാഘവ്.
മേക്കപ്പ് – വൈശാഖ് കലാമണ്ഡലം.. കോസ്റ്റ്യും – ഡിസൈൻ – ഇർഷാദ് ചെറുകുന്ന്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – റിയാസ് ബഷീർ.
ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ – രാജീവ് ഷെട്ടി.
പ്രൊഡക്ഷൻ മാനേജർ – ഷാജി കോഴിക്കോട്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രവീൺ എടവണ്ണപ്പാറ
പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊട്ടുത്താസ്.
പാലാ, രാമപുരം കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…