കൊച്ചി: ഫെഫ്‌ക പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ്സ് യൂണിയന്റെ ഓഫീസ് മന്ദിരം നിർമ്മാണത്തിന് കേരള ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ്‌കുമാർ തറക്കല്ലിട്ടു. എറണാകുളം കതൃക്കടവിൽ മൈത്രി ലൈനിൽ 2500 സ്ക്വയർ ഫീറ്റിലാണ് മന്ദിരം നിർമ്മിക്കുന്നത്.
പ്രസ്തുത ചടങ്ങിൽ ഫെഫ്‌ക പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ്സ് യൂണിയൻ പ്രസിഡന്റ് ഗിരീഷ് വൈക്കം,ജനറൽ സെക്രട്ടറി സെവൻ ആർട്സ് മോഹൻ , ട്രെഷറർ അനിൽ മാത്യു, ജോയിന്റ് സെക്രെട്ടറിമാരായ സേതു അടൂർ, ഷാജി പട്ടിക്കര, കമ്മിറ്റി അംഗങ്ങളായ കണ്ണൻ പട്ടാമ്പി, നോബിൾ ജേക്കബ് ക്ലിന്റൺ പെരേര, മനോജ് കാരന്തൂർ, സുധൻ പേരൂർക്കട, രാജേഷ് തിലകം, കെ എൻ രവീന്ദ്രനാഥ്, ജയശീലൻ സദാനന്ദൻ , ഷാഫി ചെമ്മാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ…
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…