മൂന്നു സംവിധായകർ ഒത്തുചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഗൂഢം.
ഈ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി ഇരുപത്തിനാല് വെള്ളിയാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു..
നവാഗതരായ
അജേഷ് ആന്റെണി, അനീഷ്. ബി.ജെ. ബെപ്സൺ നോർ ബൽ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്നത്.
ജി. ആന്റ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ് കെ. യാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയിൽ കീഴിലെ ഒരിടത്തരം വീട്ടിൽ ഫെബ്രുവരി ഇരുപത്തിനാല വെള്ളിയാഴ്ച്ച പ്രശസ്ത നടൻ ഇരൻസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്ദ്രൻസ് , സെന്തിൽ കൃഷ്ണ, ബേബി സ്വര അരുൺ, എന്നിവർ ആദ്യ രംഗത്തിൽ അഭിനയിച്ചു.
പ്രത്യേക ലഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കർ നടത്തുന്ന ഒരു യാത്രയും അതിലൂടെ തിരിച്ചറിയുന്ന നിഗൂഢതകളുടേയും ചലച്ചിത്രാവിഷ്ക്കാരണമാണീച്ചിത്രം.
അനൂപ് മേനോൻ, ഗൗതമി നായർ , റോസ്‌ലിൻ ജോളി, അരിസ്റ്റോ സുരേഷ്, ശിവകാമി, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – കൃഷ്ണചന്ദ്രൻ. സംഗീതം – റോണി റാഫേൽ .
പ്രദീപ് നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – സോബിൻ സോമൻ .
മേക്കപ്പ് – സന്തോഷ് വെൺ പകൽ. കോസ്റ്റ്യും ഡിസൈൻ – ബ്യൂസി ബേബി ജോൺ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശങ്കർ.എസ്.കെ.
ഫിനാൻസ് കൺട്രോളർ – സന്തോഷ് വെൺ പകൽ.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹരി കാട്ടാക്കട .
പ്രൊഡക്ഷൻ കൺട്രോളർ – എസ്. മുരുകൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…