ഒരു മുഴുനീള സസ്പെൻസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ട്വൻ്റി വൺഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്: കെ.എൻ.നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ഒരാഴ്ച്ചയുടെ കാലയളവിൽ ഒരു നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി – നന്ദകിഷോർ എന്ന കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനുമോഹൻ രൺജി പണിക്കർ ,രഞ്ജിത്ത്, നന്ദു, ലെന, ലിയോണ പ്രശാന്ത് അലക്സാണ്ഡർ, മാനസ രാധാകൃഷ്ണൻ , ശങ്കർ രാമകൃഷ്ണൻ, അജി ജോൺ, ജീവ , ബിനീഷ് ബാസ്റ്റ്യൻ, ചന്തു, നോബിൾ ജേക്കബ്, മെറീനാ മൈക്കിൾ, ദിലീപ് നമ്പ്യാർ, മായ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ദീപക് ദേവിൻ്റേതാണ് സംഗീതം. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം. – സന്തോഷ് ദാമോദരൻകൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
വാഴൂർ ജോസ്
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ…
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…