ടൊവിനോ നായകൻ, കീർത്തി സുരേഷ് – മലയാളത്തിൽ. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ജി.രാഘവ്സംവിധാന രംഗത്തേക്കെത്തുന്ന ‘വാശി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പതിനേഴിന് തിരുവനന്തപുരത്താരംഭിക്കുന്നു. ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിൽ പ്രശസ്ത ദക്ഷിണേന്ത്യൻ നായിക കീർത്തി സുരേഷാണ് നായിക.
വലിയൊരു ഇടവേളയ്ക്കു ശേഷമാണ് കീർത്തി സുരേഷ് മലയാളത്തിലെത്തുന്നത്. രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നന്ദു, ബൈജു സന്തോഷ്, അനുമോഹൻ, ഡോ.റോണി,കോട്ടയം രമേഷ്, മുകുന്ദൻ, കൃഷ്ണൻ സോപാനം, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാമേനോൻ എന്നിവരും പ്രധാന അഭിനേതാക്കളാണ്.
സംവിധായകൻ്റേതു തന്നെയാണ് തിരക്കഥയും കഥ – ജാനിസ്ചാക്കോ സൈമൺ iവിനായക് ശശികുമാറിൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. റോബി വർഗീസ് രാജാണ് ഛായാഗ്രാഹകൻ’എഡിറ്റിംഗ് – മഹേഷ് നാരായണൻകലാസംവിധാനംമഹേഷ് ശ്രീധർ -കോസ്റ്റ്യും. ഡിസൈൻ -ദിവ്യാ ജോർജ്. മേക്കപ്പ്.പി.വി.ശങ്കർ പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രതാപൻ കല്ലിയൂർ.ലൈൻ പ്രൊഡ്യൂസർ കെ .രാധാകൃഷ്ണൻ. എക്സിക്കുട്ടിവ് പ്രൊഡ്യൂസർ – നിഥിൻ മോഹൻ കോ- പ്രൊഡ്യൂസേർസ് – മേനക സുരേഷ്-രേവതി സുരേഷ്. ഉർവ്വശി തീയേറ്റേഴ്സ് – രമ്യാ മൂവീസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…