പെൺകുട്ടികൾ അബലകളാണന്ന് മുദ്രകുത്തപ്പെടരുത് എന്ന് സന്ദേശം പകരുന്ന ഒരു ഹൃസ്വചിത്രമാണ് – വാസുകി. ഈ സമൂഹത്തിൽ കൊച്ചു പെൺകുട്ടികൾ അനുഭവിക്കുന്ന കൊടും പീഢനങ്ങൾക്കെതിരെവാളെടുത്ത് സ്വയം ചെറുത്തു നിൽപ്പ് ആയുധമാക്കിയ വാസുകി എന്ന പെൺകുട്ടിയുടെ കഥയാണ് വാസുകി എന്ന ഈ ഹൃസ്വചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നെജു കല്യാണിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നത്.സിനിമയുടെ ദൈർഘ്യത്തിൽ മാത്രമേ കുറവുള്ളൂ. കാമ്പുള്ള ഒരു പ്രമേയം അതിൻ്റെ എല്ലാ പ്രാധാന്യത്തോടെയുമാണവതരിപ്പിക്കുന്നതെന്ന് സംവിധായകനായ നെജു കല്യാണി പറഞ്ഞു.
മനീഷ ബിനിക എന്ന കുട്ടിയാണ് ഈ ചിത്രത്തിൽ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മഞ്ജുഷ മധു. അജയൻ ചങ്ങനാശ്ശേരി, സുനിൽ ആതിഎന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നെജു കല്യാണിയുടെ വരികൾക്ക് അദ്ദേഹം തന്നെഈണമിട്ട ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുക്കുന്നത്നിതിഷ്പരപ്പനങ്ങാടിയാണ്. പശ്ചാത്തല സംഗീതം രാജീവ് റാംഅഭിജിത്ത് അഭിയാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – ലിൻസൺ റാഫേൽയു.വി.മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ എട്ടിന് മില്ലനിയം യൂട്യൂബ് ചാനലിലൂടെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…