ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന
വാലാട്ടി എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തുവിട്ടു.
പതിനൊന്നു നായകളും, ഒരു പൂവൻ കോഴിയും മുഴുനീള രംഗത്തിൽ അഭിനയിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് വാലാട്ടി.
മനഷ്യന്റെ അദ്ധ്വാനത്തിനും അർപ്പണ മനോഭാവത്തിനും ഏറ്റം മികച്ച ഫലം തരും എന്നതിന് ഏറെ തെളിവായിരിക്കും മുഴുനീള രംഗത്തിൽ മൃഗങ്ങളെ അണിനിരത്തി ഒരുക്കിയ വാലാട്ടി എന്ന ചിത്രം.
മനഷ്യരേപ്പോലെ തന്നെ എല്ലാ വികാരവിചാരങ്ങളും മൃഗങ്ങൾക്കുമുണ്ട് എന്നു തെളിയിക്കുന്നതാണ് ഈ ചിത്രം.
അരികേ.. കൂട്ടായി അരികെ..
എനിക്കേഴു ജന്മവും നീയേ …
എന്ന ഈ ഗാനത്തിന്റെ ചലച്ചിതാ വിഷ്കാരണമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്ന ഗാനരംഗം.
ഹരി നാരായണൻ രചിച്ച് വരുൺ സുനിൽ ഈണമിട്ട് ശ്വേതാ മോഹൻ പാടിയ ഈ ഗാനം രണ്ടു നായകളുടെ പ്രണയത്തേക്കുറിച്ചാണ് പറയുന്നത്.
പ്രേഷകരെ ഏറെരമ്പിപ്പിക്കും വിധത്തിൽ അത്രയും സമയമെടുത്താണ് ഈ ചിത്രമൊരുക്കിയാരിക്കുന്നത്.
മലയാള സിനിമയുടെ മിനി അത്ഭുതമെന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപിക്കാം.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് അഞ്ചിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…