രവി എനിക്ക് ആരായിരുന്നു? പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ കാലചക്രത്തിന്റെ വേഗത മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. രവി അണ്ണൻ നമ്മെ വിട്ടുപോയിട്ട് മാസം ഒന്ന് കഴിഞ്ഞു എനിക്ക് രവി ആരായിരുന്നു ആലോചിച്ചിട്ട്, ഒരു ഉത്തരം തെളിഞ്ഞു വരുന്നില്ല. ഇടയ്ക്ക് മനസ്സൊന്നും മരവിക്കുമ്പോൾ, ആരോടെങ്കിലും ഒന്ന് സംസാരിക്കണം എന്ന് തോന്നുമ്പോൾ നീണ്ട പട്ടിക പെട്ടെന്ന് ചുരുങ്ങും, അതിൽ മേലെത്തട്ടിൽ രവിയുടെ പേരുണ്ടാകും. ജീവിതമാകുന്ന ഈ മഹായാത്രയിൽ എത്ര പേരെ നാം കണ്ടു എന്നാൽ എത്രപേർ നമ്മുടെ ഓർമ്മയിൽ നിലനിൽക്കുന്നു.ഒരു പോസിറ്റീവ് എനർജി ആയിരുന്നു രവി. എല്ലാവർക്കും നന്മ വരണം എന്ന് ആഗ്രഹിച്ച ഒരു നല്ല മനസ്സിൻ്റെ ഉടമ. രവി എന്നും എന്റെ. മനസ്സിൽ ഒരു വെളിച്ചമായി ഉണ്ടാകും.
– സണ്ണി മാളിയേക്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…