ബർലിൻ: അടുത്ത ആറുമാസത്തേക്ക് യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദം ഇനി ജർമനിക്ക്. ജൂലൈ ഒന്ന് മുതൽ ഡിസംബർ അവസാനം വരെയാണ് കാലാവധി. ചാൻസലർ അംഗല മെർക്കലായിരിക്കും ഈ പദവി അലങ്കരിക്കുക. നിലവിൽ യൂറോപ്യൻ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം ജർമൻകാരിയായ ഉർസുല ഫോൺ ഡെയർ ലെയനാണ്.
ഇതോടെ രണ്ട് ജർമൻ വനിതകൾ യൂറോപ്യൻ യൂണിയന്റെ തലപ്പത്ത് അധികാരം കൈയ്യാളും. ഇന്നലെ ഇതിന്റെ ഭാഗമായി ബർലിനിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചാൻസലർ മെർക്കൽ കൂടികാഴ്ച നടത്തി.
കോവിഡ് മൂലം യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ജർമനി ആവുന്നത്ര ശ്രമിക്കുമെന്ന് മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു. രക്ഷാപാക്കേജുകൾ ഉടനടി നടപ്പിലാക്കി യൂറോപ്പിനെ കരകയറ്റുമെന്ന് മെർക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.
€20 മില്യൺ പദ്ധതിയായ ‘സൺഫ്ലവർ ചിൽഡ്രൻസ് ഹോസ്പിസ്’ 2029-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനോടകം സമാഹരിച്ചത് €9 മില്യൺ അയർലണ്ടിലെ കുട്ടികളുടെ…
കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.…
അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…
വാട്ടർഫോർഡ്:കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്സ്…
ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്ലുക്ക്, ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…
ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്ഘാടനം നവംബർ…