Global News

ഒറ്റദിവസം കൊണ്ട് 114 H1N1 കേസുകൾ; ഡൽഹിയിൽ ജാഗ്രത

ഡൽഹി: എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒറ്റദിവസം കൊണ്ട് 114 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ ആകെ 1777 എച്ച് 1 എൻ 1 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ ക്ഷീണം, തലവേദന, വിറയൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്നും ഇത്തരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആവശ്യത്തിന് വിശ്രമിക്കുകയും ഡോക്ടറുടെ സേവനം തേടുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗപ്പകർച്ച തടയുന്നതിനായി തിരക്കുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Enquiries : 0874174109, 0863408825

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

റ്റി.എസ് ലൗലജൻ ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ ചാർജ്ജെടുക്കുന്നു

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയ്യിൽ ബാഗും. മറു കൈയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു…

16 hours ago

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് ‘മായൻ’ ട്രെയിലർ എത്തി

ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ മായൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. https://youtu.be/Y488C2KfdmQ?si=nSCca5y9CdN4H38x മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ്…

16 hours ago

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും Nvidia CEO; ട്രംപിന്റെ പിന്തുണയും നിക്ഷേപകരുടെ സമ്മർദവും നിർണായകമായി

ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ Nvidia-യുടെ സിഇഒ സ്ഥാനത്തേക്ക് സഹസ്ഥാപകൻ ജെൻസൻ ഹുവാങ് (Jensen Huang) തിരിച്ചെത്തി. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട…

16 hours ago

അയർലണ്ടിൽ പൊതുമേഖലയിൽ ജോലി ഒഴിവുകൾ നികത്താൻ പ്രതിസന്ധി; സർക്കാർ ജോലി ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ 1,000-ത്തിലധികം പേർ

അയർലണ്ടിൽ സിവിൽ സർവീസിലും പൊതുമേഖലയിലും ജോലി ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ ഒഴിവായിപ്പോയത് 1,000-ത്തിലധികം പേർ. കഴിഞ്ഞ 18 മാസത്തിനിടെ നിയമന…

17 hours ago

അയർലണ്ടിലെ സ്കൂൾ യൂണിഫോം നിയമങ്ങളിൽ വൻ മാറ്റത്തിന് നീക്കം; ബ്രാൻഡഡ് വസ്ത്രങ്ങൾ നിർബന്ധമാക്കുന്നത് നിരോധിച്ചേക്കും

അയർലണ്ടിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പ്രത്യേക ബ്രാൻഡിലുള്ള ജമ്പറുകളും ജാക്കറ്റുകളും കോട്ടുകളും നിർബന്ധമാക്കുന്നത് നിരോധിക്കാനുള്ള നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ യൂണിഫോമുകളുടെ…

18 hours ago

സീറ്റ് അറിയാൻ ഇനി വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വരെ കാത്തിരിക്കണം! റാൻഡം സീറ്റ് അലോക്കേഷൻ വൈകിപ്പിച്ച് Ryanair

അയർലണ്ടിന്റെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ Ryanair സീറ്റ് ബുക്കിങ് സംവിധാനത്തിൽ മാറ്റം വരുത്തി. അധിക പണം നൽകി മുൻകൂട്ടി സീറ്റ്…

19 hours ago