പാലാ: പാലക്കാരുടെ പ്രിയങ്കരനായ ബാബു മണർകാട്ട് ഇന്ന് പ്രിയ പാലാക്കാരോടും പ്രിയ സഹപ്രവർത്തകരോടും വിട ചൊല്ലി. മൃതദേഹം പാലാ നഗരസഭയുടെ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചു. മണർകാട്ട് തറവാട്ടിൽ അദ്ദേഹം താമസിക്കുന്ന വീട്ടിലെത്തിക്കുന്ന മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ ബുധൻ രാവിലെ 9.30 വരെ സമയമുണ്ട്. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ.
മണർകാട്ട് തറവാട്ടിൽ നിർധനർക്ക് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഉച്ചയ്ക്ക് ‘അന്നദാനം’ ഒരുക്കുന്നത്തിൽ മേൽനോട്ടം വഹിച്ചും നിരവധി സദ്‌പ്രവർത്തികൾ ചെയ്തും നാട്ടുകാരുടെ സ്വന്തം ബാബു പ്രതീക്ഷകൾ ഏകുകയായിരുന്നു.
സി.വൈ.എം.എൽ നാടകസമിതിയിലൂടെ അദ്ദേഹം അഭിനയരംഗത്തും തുടർന്നു നാടക രംഗത്തും കൈവച്ചു. ജോസ് പ്രകാശ്, എൻ.എൻ പിള്ള, യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാഗവതർ തുടങ്ങിയ നിരവധി കലാകാരന്മാർ അദ്ദേഹത്തിന്റെ പിതാവിന്റെ നാടക കമ്പിനിയിൽ ഉള്ളവരായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…