21 വർഷമായി അയർലണ്ടിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) എന്ന സംഘടന വയനാട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് വീട് വെച്ച് നൽകി. ദ്രോഹ ഇന്ത്യൻ അസോസിയേഷൻ ഇതോടെ കേരളത്തിൽ മൂന്നാമത്തെ വീടാണ് വയനാട് നൽകുന്നത്. ഇതിനു മുൻപ് 2019 ലും 2023 ഇലും സമാനമായി ഇടുക്കിയിലും വീട് വച്ച് നൽകിയിട്ടുണ്ട്.
വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വീട് വയനാട് ജില്ലയിൽ വേങ്ങപ്പള്ളി പഞ്ചായത്തിൽ നിർധനരായ കുടുംബത്തിന് വീടുവച്ചു നൽകുകയായിരുന്നു. ഒരു വർഷം മുൻപ് തറക്കല്ല് ഇട്ട് തുടങ്ങിയ പണി പൂർത്തിയാക്കി. താക്കോൽദാനം നടത്തുകയായിരുന്നു.
വയനാട് വീടുവെച്ചു നൽകുന്നതിന്റെ മേൽനോട്ടത്തിനായി DMA യുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ഇപ്പോഴത്തെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ സിൽവസ്റ്റർ ജോണിനെയും. പണിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് അതിന് മേൽനോട്ടം വഹിച്ച ഐറിഷ് മലയാളി കൂടിയായ കൃഷ്ണദാസിനും DMA അസോസിയേഷൻ നന്ദി അറിയിച്ചു. അതുപോലെതന്നെ DMAയുടെ ഈ ഓരോ പ്രവർത്തനങ്ങളിലും കൂടെ നിന്നു പിന്തുണ നൽകുന്ന എല്ലാ നല്ലവരായ അയർലണ്ട് മലയാളികൾക്ക് DMA എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിക്കുന്നു.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് ഡബ്ലിനിലെ പൊതുഗതാഗത സംവിധാനത്തിൽ ഈ വാരാന്ത്യം വലിയ തടസ്സങ്ങൾ നേരിടും. നവംബർ 28, 29 തീയതികളിൽ…
യൂറോപ്യൻ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിനായി വാണിജ്യരീതികളിൽ മാറ്റം വരുത്താമെന്ന് സമ്മതിച്ച് പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ Temu.…
ഡബ്ലിനിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കലാ-വിനോദ പരിപാടിയായ ‘സർഗോത്സവം 2026’ നാളെ (നവംബർ 27) അരങ്ങേറും. വൈകിട്ട്…
അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ നഗരമധ്യത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. Tara Street റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ സംഭവത്തെ തുടർന്ന്…
അയർലണ്ടിൽ വീടുകളിലെ മുറികൾ വാടകയ്ക്ക് നൽകുന്നവർക്ക് അനുവദിക്കുന്ന Rent-a-Room Relief പദ്ധതിയിൽ മാറ്റം വരുത്താൻ നിർദേശം. പുതിയ ബജറ്റിൽ പ്രഖ്യാപിച്ച…
കൊച്ചി : നൂറോളം ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ഡോക്ടർമാരടക്കമുള്ള അതിഥികൾ പങ്കെടുത്ത, Dr. Jerome Linkwinstar ൻറെയും Dr.Jeniya Jerry യുടെയും…