ദുബായ്: ഫിലിപ്പീൻസ് സ്വദേശിയായ അഞ്ചുവയസ്സുകാരന്റെ സത്യസന്ധതയ്ക്ക് ദുബായ് പോലീസിന്റെ ആദരം. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കളഞ്ഞുകിട്ടിയ 4000 ദിർഹം നിജെൽ നെർസ് എന്ന ബാലൻ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബാലന്റെ സത്യസന്ധതയ്ക്കുള്ള ആദരവായി സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ ഹാലിം മുഹമ്മദ് അൽ ഹാഷ്മിയുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. പൊതുജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം ഉയർത്തുന്നതിനായുള്ള പോലീസ് പദ്ധതികൾ അദ്ദേഹം വ്യക്തമാക്കി.
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…