India

18 ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: വിവിധ തീവ്രവാദ സംഘടനകളില്‍പ്പെട്ട 18 ഓളം വരുന്ന ഭീകരരെ ഇന്നലെ പലസ്ഥലങ്ങളില്‍ നിന്നായി എന്‍.ഐ.എ അറസ്റ്റു ചെയ്തു. ഇതില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സുപ്രിം കമാന്‍ഡര്‍ സയിദ് സലാഹുദ്ദീനും ഇനത്്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ ഭട്കല്‍ സഹോരന്മാരും ഉള്‍പ്പെടും. പിടിയിലായവരുടെ കൂട്ടത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ഉള്‍പ്പെട്ടത് രാജ്യാന്തരമായി വലിയ ചനലങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടലുകള്‍ ഉണ്ട്.

ഹിസ്ബുള്‍ തീവ്രവാദികളെ കൂടാതെ ദാവൂദ് ഇബ്രാഹിം സംഘം, ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘം, ജെയ്ഷ മുഹമ്മദ്, ലക്ഷ്‌കറെ ഇ തൊയ്ബ എന്നീ സംഘടനകളിലെ ഭീകരരും ഉള്‍പ്പെടും. മുബൈ ഭീകര ആക്രമണത്തിലെ ഗൂഢാലോചനക്കാരായവര്‍, കാണ്ഡഹാറിലെക്ക് ഇന്ത്യന്‍ എയര്‍ലന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ ഭീകരില്‍പെട്ടവര്‍, പാര്‍ലമെന്റ് അക്രമണത്തില്‍ പങ്കാളികളായ ഭീകരര്‍, പാഠാന്‍കോട്ട് അക്രമത്തില്‍ പങ്കാളികളായവര്‍, പുവാമ അക്രമണത്തിലെ ഭീകരര്‍, 1993 ലെ സ്‌ഫോടന കേസില്‍ പങ്കാളികളായിരുന്നവര്‍ ലെഷ്‌ക ഇ തൊയ്ബ മേധാവി ഹാഫിസ് സയിദന്റെ സഹോദരി ഭര്‍ത്താവ്, പാക് ഭീകരരും നുഴഞ്ഞു കയറ്റക്കാരുമായവര്‍ തുടങ്ങിയ വലീയ കേസുകള്‍ പെട്ട നിരവധി പേരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി എന്‍.ഐ.എ പിടികൂടിയത്.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

12 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

14 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

15 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

15 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

22 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago