Categories: India

രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു

കൊച്ചി: രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. ജീവനക്കാർ പണിമുടക്കുന്ന സാഹചര്യത്തിൽ ഇന്നു നാളെയും ബാങ്കുകൾ അടഞ്ഞു കിടക്കും.

വ്യാഴാഴ്ച അർദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ശനിയാഴ്ച അർദ്ധരാത്രി വരെ തുടരും. സേവന – വേതന കരാർ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ദേശസാൽകൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കുമെന്ന് സംഘാടകർ അറിയിച്ചു. അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

Newsdesk

Recent Posts

ഡബ്ലിനിൽ ഫെബ്രുവരി 28-ന് അഭിഷേകാഗ്നി കൺവെൻഷൻ

ഡബ്ലിൻ: പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ Xavier Khan Vattayil അച്ചൻ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ട്…

1 hour ago

ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ ‘ഓട്ടംതുള്ളൽ’ സെക്കൻ് ലുക്ക് പോസ്റ്റർഎത്തി

ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനത്തോടെ ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി.ഈ ചിത്രത്തിൻ്റെ  ആദ്യ പോസ്റ്റർ…

2 hours ago

വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ അന്തരിച്ചു

𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ   ഹൃദയാഘാതത്തെ തുടർന്ന്  മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…

23 hours ago

Biblia 2026 Grand Finale; ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ

അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…

1 day ago

അയർലൻഡിൽ നഴ്സായിരുന്ന നിമ്മി ജോയ് നിര്യാതയായി

അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…

1 day ago

ഇന്ത്യൻ വിദ്യാർഥികൾക്ക് വിസാ ഇളവുകളുമായി ഫ്രാൻസ്

ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…

2 days ago