ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ പങ്കുണ്ടെന്നാരോപിച്ച് പഞ്ചാബി താരം ദീപ് സിദ്ധുവിനെ ഡൽഹി പൊലീ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകരുടെ റാലിക്കിടെയുണ്ടായ അതിക്രമ സംഭവങ്ങൾക്ക് പ്രേരണ നൽകി എന്നാരോപണവും ദീപ് സിദ്ധുവിനുണ്ട്.
ഇതേതുടർന്ന് ക്രൈംബ്രാഞ്ചിന്‍റെ വിവിധ സംഘങ്ങൾ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ദീപ് സിദ്ധുവിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഒരുലക്ഷം രൂപയും ഡൽഹി പൊലീസ് വാഗ്ദാനം നൽകിയിരുന്നു. സിദ്ദുവിനെ പിടികൂടാനായി ദിവസങ്ങൾ നീണ്ട വ്യാപക തിരച്ചിലിനു ശേഷമാണ് പഞ്ചാബിൽ നിന്നും ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചെങ്കോട്ടയിൽ അടക്കം അതിക്രമം അഴിച്ചുവിട്ടതും പതാക ഉയർത്തിയതും ദീപ് സിദ്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് ആരോപണം.
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…