ഇന്സ്റ്റഗ്രാം- മെസഞ്ചര് ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനം ലയിപ്പിക്കാന് ഒരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ അധീനതയിലുള്ള ഇൻസ്റ്റഗ്രാമും മെസഞ്ചറും യോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് എന്നാണ് സൂചന.
ios ആൻഡ്രോയ്ഡ് ഫോണുകളിലാകും ആദ്യം ഇത് പരീക്ഷിക്കുക. ഈ അപ്ഡേഷന് പ്രാവര്ത്തികമായാല് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കാൻ ഒരു പുതിയ രീതിനിലവില് വരും. ഇന്സ്റ്റഗ്രാമില് മെസ്സേജ് അയക്കാൻ ഉപയോഗിക്കുന്ന ഐക്കൺ നീക്കം ചെയ്ത് അവിടെ ഫെയ്സ്ബുക്ക് മെസഞ്ചറിനെ പുന:സ്ഥാപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
2012ലാണ് ഒരു ബില്യൻ ഡോളറിനാണ് ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം വാങ്ങിയത്. ശേഷം 2014ല് 19 ബില്ല്യൻ ഡോളറിന് വാട്സ്ആപും സ്വന്തമാക്കി. 3.4 ബില്ല്യന് ഉപഭോക്താക്കളുള്ള ഫെയ്സ്ബുക്ക് അവരുടെ മെസഞ്ചർ റൂം വാട്സ് ആപ്പുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ വാട്സാപ്പിലൂടെ 50 പേരടങ്ങുന്ന ഗ്രൂപ്പ് വീഡിയോ കോളുകൾ സാധ്യമാണ്.
ഫെയ്സ്ബുക്ക് കുടുംബത്തിലെ ആപ്ലിക്കേഷനുകൾ ഒരുമിക്കുന്നതിലൂടെ സാമൂഹിക മാധ്യമ ലോകത്ത് ഒരു വലിയ മാറ്റം വരുത്തുക എന്ന ഫെയ്സ്ബുക്ക് ceo മാർക്ക് സുക്കർബർഗിന്റെ സ്വപ്നമാണ് സഫലമാകുന്നത്. വാണിജ്യ നേട്ടങ്ങൾക്ക് അപ്പുറത്തേക്ക് വിവരങ്ങളുടെ സുരക്ഷയ്ക്കാണ് കൂടുതൽ മുൻതൂക്കം നൽകു
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…