ഗോവ-ഇന്ത്യന്‍ പനോരമ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ മാറ്റിവച്ചു

ഗോവ: ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലാണ് ഗോവയില്‍ എല്ലാവര്‍ഷവും നടക്കാറുള്ള രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍. എല്ലാവര്‍ഷവും നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടന്നുവരാറുള്ളത്. എന്നാല്‍ ഇത്തവണ കൊറോണയുടെ കാലഘട്ടമായതിനാല്‍ ഫെസ്റ്റിവല്‍ അടുത്ത ജനുവരിയില്‍ നടത്തുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ പ്രഖ്യാപിച്ചു. 2021 ജനുവരി 16 മുതല്‍ 24 വരെയാണ് ചലച്ചിത്രോത്സവം നടക്കുക എന്നാണ് ഇപ്പോഴത്തെ തീരുമാനം.

ലോകമെമ്പാടുനിന്നും നിരവധി കലാകാരന്മാരാണ് ഗോവ ഫിലിം ഫെസ്റ്റവലിന് എത്തിച്ചേരാറുള്ളത്. പ്രത്യേക വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ക്ക് പുറമെ ഫിലിം ബസാര്‍ മറ്റു മീറ്റ് ദ സെലിബ്രിറ്റി, ഓപ്പണ്‍ ഫോറങ്ങള്‍ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഫിലിം ഫെസ്റ്റവല്‍ കൂടെയാണ് ഗോവ-അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍. കേരളത്തില്‍ നിന്നുള്ള സിനിമാ പ്രേമികളുടെ ഇഷ്ട ഫിലിം മേളകളില്‍ ഒന്നാണ് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍.

Newsdesk

Recent Posts

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

11 mins ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

15 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

16 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

18 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

20 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

2 days ago