India

ഗോഅയർ ‘സമ്മർ സെയിൽ’ പ്രഖ്യാപിച്ചു

മാർച്ച് 22 മുതൽ 26 വരെ ബുക്കിംഗ് കാലയളവോടെ ബജറ്റ് എയർലൈൻ ഗോഅയർ ഞായറാഴ്ച ‘സമ്മർ സെയിൽ’ പ്രഖ്യാപിച്ചു.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഈ സവിശേഷതകൾ തയ്യാറാക്കിയതെന്ന് എയർലൈൻ പറയുന്നു. അധിക ചെലവില്ലാതെ 5 കിലോ അധിക ബാഗേജ് അലവൻസാണ് ആദ്യത്തേതും പ്രധാനവുമായ സവിശേഷത. ഈ സീസണിൽ ഒപ്റ്റിമൽ ബാഗേജ്, അധിക ബാഗേജ് എന്നിവയുടെ വെല്ലുവിളിയാണ് ഉപഭോക്താക്കൾ നേരിടുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ”എയർലൈൻ പറഞ്ഞു. കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം സൗജന്യമായി യാത്ര തീയതി മാറ്റാമെന്നതാണ് ഈ സ്കീമിന്‍റെ മറ്റൊരു പ്രത്യേകത.

കൂടാതെ, എയർലൈനിന്റെ എല്ലാ നേരിട്ടുള്ള ചാനലുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താവിനുള്ള സൗകര്യ ഫീസ് എയർലൈൻ ഒഴിവാക്കിയിട്ടുണ്ട്.

Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

9 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

12 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

18 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago