ബംഗളൂരു: ബംഗളൂരുവില്‍ രണ്ടുപേര്‍ക്ക് H1N1 സ്ഥിരീകരിച്ചു. പ്രമുഖ സ്വകാര്യ ഐടി കമ്പനിയായ എസ്എപിയിലെ (SAP) രണ്ടു ജീവനക്കാര്‍ക്കാണ് H1N1 സ്ഥിരീകരിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കരുതലെന്നോണം കമ്പനി ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു. ബംഗളൂരു, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് വിപുലമായ ശുചിത്വവല്‍ക്കരണത്തിനായി അടച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഈ സ്ഥലങ്ങളിലെ എല്ലാ ജീവനക്കാരോടും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലിചെയ്യാനും കമ്പനി ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…
കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…
സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…