2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് വിദേശകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്ത്യക്ക് പുറത്ത് വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ ഇന്ത്യക്കാരായ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയുമാണ് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക.
മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി 30 പുരസ്‌കാരങ്ങളുണ്ടാകും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വയം വിശദമാക്കിക്കൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡോ:വിനീത് കുമാര്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്പര്‍ 1023, ചാണക്യപുരി, ന്യൂഡല്‍ഹി – 110021 എന്ന വിലാസത്തിലോ pbsaward@mea.gov.in എന്ന ഇ മെയില്‍ അഡ്രസിലോ അപേക്ഷകള്‍ അയക്കാം. മാര്‍ച്ച് 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…