വാഹനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ഇതിന്റേതെങ്കിലും ക്ലച്ച് പെഡല്‍ ഉണ്ടാകില്ല. ആക്‌സിലേറ്റര്‍, ബ്രേക്ക് എന്നിങ്ങനെ രണ്ട് പെഡല്‍ മാത്രമേ ഉണ്ടാകൂ.
ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ താരമാണ് വെന്യു. കോമ്പാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന മോഡല്‍. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഫീച്ചറുകളുമായി യുവാക്കളുടെ ഇഷ്ടവാനമാകാന്‍ വെന്യുവിന് കഴിഞ്ഞു. ഇപ്പോഴിതാ IMT എന്ന സവിശേഷതയും കൂടി.
അതെ പുതിയ കാറുകളില്‍ നിന്ന് ഇനി ക്ലച്ച് പെഡലുകള്‍ അപ്രത്യക്ഷമാകുന്ന കാലമാണ് വരാനിരിക്കുന്നത്. ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഇനി ക്രെറ്റയിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 9,99,990 രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…