ഇന്ത്യയിൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം മെയ് പകുതിയോടെ 5,600 ആയി ഉയരുമെന്ന് പഠനം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാത്രം രാജ്യത്ത് കോവിഡ് -19 ന് മൂന്ന് ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടാമെന്നാണ് ഇതിനർത്ഥം.
വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ആണ് ‘കോവിഡ് -19 പ്രൊജക്ഷനുകൾ’ എന്ന പഠനം നടത്തിയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഒരു ദിവസം തന്നെ 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ചു മരിച്ചത് 348 പേരാണ്.
അതേസമയം കൊറോണ വ്യാപനം രാജ്യത്ത് ഭയാനകമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണെന്നും, ഇന്ത്യയിൽ കൊറോണ തടയുക ഏറെ ദുഷ്ക്കരമാണെന്നും \ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യതയുള്ളതായി ബേബി പെരേപ്പാടൻ അറിയിച്ചു.വർഷങ്ങളായി ഇന്ത്യക്കാർ പ്രതീക്ഷിച്ചിരുന്ന ഇന്ത്യയിലേക്കുള്ള നേരിട്ട…
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…