ശ്രീനഗർ: നീണ്ട 18 മാസങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ 4ജി മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുമെന്ന് ജമ്മു കശ്മീർ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ഭരണകൂട വക്താവ് രോഹിത്ത് കൻസലാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
2019 ഓഗസ്റ്റിൽ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ തുടർന്നാണ് ഇവിടെ 4ജി സേവനം നിർത്തിവെച്ചത്. നേരത്തെ സുപ്രിംകോടതി വിധി പ്രകാരം ചെറിയ വേഗതയിലുള്ള ഇന്റർനെറ്റ് സേവനം പ്രദേശത്ത് പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ 4ജി മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കം.
ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ തീരുമാനമായിരിക്കുന്നത്.
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…