കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം നീണ്ടി നില്‍ക്കുന്ന ഈ ലോക്ഡൗണിനെ അതിജീവിക്കാന്‍ ഗ്രാമീണ ഇന്ത്യക്ക് കഴിയില്ല എന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ സര്‍വ്വേ പറയുന്നത്.
ലോക്ഡൗണ്‍ കാലത്തെ തൊഴിലില്ലായ്മയെ മറികടന്ന് ജീവിക്കാന്‍ 70% ഗ്രാമീണരുടെ കയ്യിലും സമ്പാദ്യമൊന്നുമില്ലെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സ് നടത്തിയ സര്‍വ്വേ പറയുന്നത്.
മാര്‍ച്ച് 20 മുതല്‍ 23വരെയുള്ള ദിവസങ്ങളിലായി 769 പേരെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്. അതില്‍ 438 പേരുടെ കയ്യിലും ലോക്ഡൗണ്‍ കാലത്തെ അതിജീവിക്കാനുള്ള സമ്പാദ്യമില്ല. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 47% പേര്‍ ബീഹാറില്‍ നിന്നുള്ളവരാണ്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 87.8% പുരിഷന്‍മാരാണ്. 55% കര്‍ഷക തൊഴിലാളികളും 15% അതിഥി തൊഴിലാളികളുമാണ്.
സര്‍വ്വേയില്‍ പങ്കെടുത്തതില്‍ പകുതിയിലധികം പേര്‍ക്കും കൊവിഡ് 19 മഹാമാരിയെ കുറിച്ചറിയാം. എന്നാല്‍ 53.4%പേര്‍ക്കും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം എവിടെയാണെന്നോ മറ്റ് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളോ എവിടെയാണെന്ന് അറിയില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…