ബ്രിസ്‌ബെയ്ന്‍: ഇത്തവണത്തെ ടെസ്റ്റ് ക്രിക്കറ്റ് തികച്ചും ആവേശം നിറഞ്ഞതായിരുന്നു. സമീപകാലത്തൊന്നും ഇത്രയും ത്രില്‍ നിറഞ്ഞൊരു ടെസ്റ്റ് ക്രിക്കറ്റ് വിജയം നടന്നിട്ടുണ്ടാവില്ല. പ്രത്യേകിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍. ഒസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പൊടിപാറുന്ന വിജയമാണ് ലഭിച്ചത്. നാലാം ടെസ്റ്റില്‍ ഇന്ത്യ ഏകദിനത്തിലെന്നപോലെ ബാറ്റ് വീശി 3 വിക്കറ്റിന് വിജയം പിടിച്ചടക്കി.
ഈ വിജയത്തോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് വിജയിച്ചു. ഇതിന് മുന്‍പ് 2018-19 വര്‍ഷത്തിലാണ് വിരാട് കോലി നയിച്ച ടീം ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര സ്വന്തമാക്കുന്നത്. ഇപ്പോഴിത് രണ്ടാം ഊഴം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയക്ക് 328 റണ്‍സ് മതിയായിരുന്നു വിജയത്തിന്. ഇന്ത്യ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ല് -91, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് 89, ചേതേശ്വര്‍ പൂജാര 56 റണ്‍സിന്റെയും മികവിലാണ് അനായാസ വിജയം ഇന്ത്യയ്ക്ക് ലഭിച്ചത്.
നാലാം ദിവസമാണ് ഇന്ത്യയ്്ക്ക് വിജയം സമ്മാനിച്ചത്. നായകന്‍ അജികങ്ക്യ രഹാനെ 20-20 ശൈലിയിലാണ് ടെസ്റ്റില്‍ കളിച്ചത്. 22 പന്തില്‍ നി്ന്നും 24 റണ്‍സ് അടിച്ചു കൂട്ടി. വളരെ വേഗത്തില്‍ അജിങ്ക്യ കളിച്ചെങ്കിലും മാര്‍ക്കും ഈ ആവേശം നിലനിര്‍ത്താനായില്ല.
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…
അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…