ആഗോള തലത്തില്‍ ഏറ്റവും അധികം ഡൌണ്‍ ലോഡ് ചെയ്യപെട്ട കോവിഡ് 19 ട്രേസിംഗ് ആപ്ലിക്കേഷന്‍ എന്ന നേട്ടം ആരോഗ്യസേതു സ്വന്തമാക്കി. സെന്‍സര്‍ ടവറിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ആരോഗ്യ സേതുവിന്‍റെ നേട്ടം ഇടം നേടിയത്.
ഏപ്രിലില്‍ 8.08 കോടി പേരാണ് ഏപ്രിലില്‍ ആപ്പ് ഡൌണ്‍ ലോഡ് ചെയ്തത്. ജൂലായിലെ കണക്ക് അനുസരിച്ച് ആകെ 12.76 കോടിയിലധികം പേരാണ് ആരോഗ്യ സേതു ഡൌണ്‍ ലോഡ് ചെയ്തത്.
എന്നാല്‍ പ്രായോഗിക തലത്തില്‍ പ്രാവര്‍ത്തിക മാക്കുന്നതില്‍ ആരോഗ്യ സേതു നാലാം സ്ഥാനത്താണ്. ഓസ്ത്രേലിയയിലെ കോവിഡ് സേഫ് ആപ്ലിക്കേഷനാണ് പ്രായോഗിക തലത്തില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍
ഒന്നാമത്.
45 ലക്ഷം തവണ കോവിഡ് സേഫ് ഡൌണ്‍ ലോഡ് ചെയ്യപെട്ടു.ഇത് ഓസ്ത്രേലിയയിലെ ജനസംഖ്യ യുടെ 21.6
ശതമാനമാണ്,കോവിഡ് ട്രേസിംഗ് ആപ്പ് പ്രായോഗികം ആക്കിയതില്‍ രണ്ടാം സ്ഥാനം തുര്‍ക്കിയും മൂന്നാം സ്ഥാനം ജര്‍മനിയും ആണ്.ഇന്ത്യയിലെ ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് ആരോഗ്യസേതു ഫലപ്രദമായി ഉപയോഗിക്കുന്നത്.
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…
ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' (Mother Mary Comes to Me)…
ഫോർട്ട് വർത്ത്: 2024-ൽ ഡ്യൂട്ടിക്കിടെ ഫോർട്ട് വർത്ത് പോലീസ് സർജന്റ് ബില്ലി റാൻഡോൾഫിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 26-കാരിയായ…