ന്യൂഡല്‍ഹി: ഭൗമ ദിനത്തില്‍ കോവിഡ് 19 നേരിടാന്‍ മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച് പ്രധാനമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കൂടിയാണ് അഭിനന്ദനം അറിയിച്ചത്.
‘നമ്മുടെ മാതാവായ ഭുമിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ദിനത്തില്‍,നമുക്ക് നല്‍കുന്ന സമ്പുഷ്ടമായ കരുതലിന്റെയും അനുകമ്പയുടേയും പേരില്‍ നമ്മെളെല്ലാവരും ഈ വാസ ഗൃഹത്തോടുള്ള അനുകമ്പ രേഖപെടുത്തണം. ശുദ്ധവും ആരോഗ്യകരവും കൂടുതല്‍ ഐശ്വര്യ ദായകവുമായ
ഭൂമിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം.കോവിഡ് 19 നെ കീഴടക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നമുക്ക് അഭിവാദ്യം ചെയ്യാം,’ എന്നിങ്ങനെയാണ് പ്രധാനമന്ത്രിയുടെ ഭൗമദിന സന്ദേശ ട്വീറ്റ്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…