ചെന്നൈ: മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയില്‍ നിവാര്‍ ചുഴലിക്കാറ്റ് ഇന്നലെ രാത്രി പുതുച്ചേരിക്ക് അടുത്ത് തീരംതൊട്ടു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റര്‍ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 120 കിലോമീറ്ററിൽ എത്തുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് കടലൂരില്‍ വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. വൈദ്യുതി പോസ്റ്റ് വീഴുകയും, വീട് തകർന്ന് വീണ് രണ്ട് പേര് മരിക്കുകയും ചെയ്തു. വൈദ്യുതി വിതരണം ചെന്നൈയിൽ നിലച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് തീരം തൊടുന്നതിനു മുൻപേ ഒരു ലക്ഷത്തോളം ആളുകളെയാണ് താഴ്ന പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചത്. കൂടാതെ 1,516 ദുരതാശ്വാസ ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…