Categories: India

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ കോടികൾ നൽകി ചൈനീസ്​ കമ്പനികൾ

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ കോടികൾ നൽകി ചൈനീസ്​ കമ്പനികൾ. കോൺഗ്രസാണ്​ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത്​ വിട്ടത്​ കോൺഗ്രസി​​െൻറ നേതൃത്വത്തിലുള്ള രാജീവ്​ ഗാന്ധി ഫൗണ്ടേഷൻ ചൈനയിൽ നിന്ന്​ സംഭാവന വാങ്ങിയെന്ന ബി.ജെ.പി ആരോപണത്തിനാണ്​ കോൺഗ്രസി​​െൻറ മറുപടി.

ചൈനീസ്​ ബഹിഷ്​കരണമെന്ന പ്രചാരണം ശക്​തമാവു​േമ്പാൾ​ ഷവോമി, ​ഒപ്പോ, വാവേയ്, ടിക്​ ടോക്​​ തുടങ്ങിയ കമ്പനികൾ കോവിഡ്​ പ്രതിരോധത്തിനായുള്ള പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നൽകിയെന്ന്​ കോൺഗ്രസ്​ നേതാവ്​ മനു അഭിഷേക്​ സിങ്​വി ആരോപിച്ചു​. മെയ്​ 20 വരെ 9,678 കോടിയാണ്​ പി.എം കെയ്​ഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവനയായി ലഭിച്ചത്​.

പി.എം കെയ്​ഴേ്​സ്​ ഫണ്ടിലേക്ക്​ വാവേയ്​ ഏഴ്​ കോടിയും ടിക്​ ടോക്​ 30 കോടിയും നൽകിയിട്ടുണ്ട്​. 38 ശതമാനം ചൈനീസ്​ നിക്ഷേപമുള്ള പേടിഎം 100 കോടി രൂപയാണ്​ സംഭാവനയായി​ നൽകിയത്​. ഷവോമി 15 കോടിയും ഒപ്പോ ഒരു കോടിയും ഫണ്ടിലേക്ക്​ നൽകിയിട്ടുണ്ടെന്ന്​ കോൺഗ്രസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ വെളിപ്പെടുത്തുന്നു. സംഭാവന നൽകിയ കാര്യം ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്​.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

13 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

13 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

16 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

17 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago