ന്യൂഡല്‍ഹി : ഇന്ത്യയില്‍ വീണ്ടും പെട്രോളും ഡീസലിന്റെയും വില കുതിച്ചു കയറുകയാണ്. ന്യൂഡല്‍ഹിയില്‍ ഡീസല്‍വില ലിറ്ററിന് 73.07 രൂപയും പെട്രോളിന് 82.86 രൂപയും ആയിരിക്കുന്നു. ഈ രണ്ട് ആഴ്ചകള്‍ കൊണ്ട് ഉണ്ടായ പന്ത്രണ്ടാമത്തെ വര്‍ധനയാണിത്. ഒരു ദിവസം കൊണ്ട് പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് കൂടിയിരിക്കുന്നത്. കൊറോണ സന്ദര്‍ഭമായതിനാല്‍ മിക്കവാറും പൊതുജനങ്ങള്‍ ഈ വലവര്‍ധനവില്‍ ബുദ്ധിമുട്ടുമെന്നതില്‍ യാതൊരു തകര്‍ക്കവുമില്ല.
കൊറോണ പ്രതസന്ധികള്‍ കഴിഞ്ഞ് എണ്ണക്കമ്പനികള്‍ പ്രതിദിന വില പുതുക്കല്‍ പുനരാരംഭിച്ചത് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബര്‍ 20നാണ്. 15 ദിവസത്തിനിടെ പെട്രോളിന് 1.8 രൂപയും ഡീസലിന് 2.61 രൂപയും അപ്രതീക്ഷിതമായി കൂടി. സെപ്റ്റംബര്‍ 22 മുതല്‍ പെട്രോളിനും ഒക്ടോബര്‍ 2 മുതല്‍ ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നില്ല. വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ടാണ് ഡീസലിനും പെട്രോളിനും വില കുതിച്ചു കയറി കൊണ്ടിരിക്കുന്നത്.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…