ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന ഈ അവസരത്തിൽ രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രി നാളെ വീഡിയോ സന്ദേശം പങ്കുവെക്കും.
നാളെ രാവിലെ ഒൻപത് മണിക്കാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം പങ്കുവെക്കുന്നത്. തന്റെ ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വീഡിയോയിൽ കോറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങളാകാം പ്രധാനമന്ത്രി പങ്കുവെക്കുക എന്നാണ് സൂചന.
കോറോണ ബാധയുമായി ബന്ധപ്പെട്ട് ഇത് മൂന്നാമത്തെ തവണയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തെ സമ്പൂർണ്ണ lock down പ്രഖ്യാപനത്തിനാണ് മോദി അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തത്.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…