ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കടുത്ത ടർബ്യൂലൻസ് കാരണം ഒരു യാത്രക്കാരൻ മരണപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിംഗപ്പൂർ എയർലൈൻസാണ് മരണം സ്ഥിരീകരിച്ചത്. ബോയിംഗ് 777-300ER വിമാനത്തിക്കാണ് ദാരുണ സംഭവമുണ്ടായത്. വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3:45 ന് (08:45 GMT) വിമാനം ബാങ്കോക്കിൽ ലാൻഡ് ചെയ്തു. ആകെ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ആവശ്യമായ വൈദ്യസഹായം നൽകാൻ തായ്‌ലൻഡിലെ പ്രാദേശിക അധികാരികളുമായി ആവശ്യപ്പെട്ടതായി എയർലൈൻ പറഞ്ഞു. മെഡിക്കൽ സംഘം സജ്ജമാണെന്ന് ബാങ്കോക്കിലെ സുവർണഭൂമി എയർപോർട്ട് വക്താവ് അറിയിച്ചു. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കിയിട്ടില്ല, എന്നാൽ 30 പേർക്ക് പരിക്കേറ്റതായി ഒന്നിലധികം തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…