ന്യൂഡൽഹി: ഇന്ത്യാ- നേപ്പാൾ അതിർത്തിയിലുണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ബിഹാറിലെ അതിർത്തി ജില്ലയായ സീതാമർഹിയിലാണ് സംഭവം. നേപ്പാൾ അതിർത്തി പൊലീസാണ് പ്രദേശ വാസികൾക്ക് നേരെ വെടിയുതിർത്തത്. ഇന്ത്യാ – നേപ്പാൾ അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെയാണ് സംഭവം.
അതിർത്തിക്ക് സമീപത്തെ പ്രദേശത്തെ ചൊല്ലി നേപ്പാൾ അതിർത്തി പൊലീസും നാട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി അധികൃതർ പറയുന്നു. ഫാമിൽ ജോലി ചെയ്യുന്നവർക്ക് നേരെ നേപ്പാൾ ഭാഗത്ത് നിന്ന് വെടിവെയ്ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനൻ നഗർ സ്വദേശിയായ നാഗേശ്വർ റായി (25 ) ആണ് കൊല്ലപ്പെട്ടത്.
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…
മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…